Section

malabari-logo-mobile

ഫേസ്‌ബുക്ക്‌ ഫോട്ടോ ഇനി കോപ്പി ചെയ്യാന്‍ കഴിയില്ല.

HIGHLIGHTS : കേരളത്തിലെ പല പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ പ്രൊഫേല്‍ ഫോട്ട ഇയാന്‍ മടിയാണ്‌. ചുറ്റുവട്ടങ്ങളില്‍ നിന്ന്‌ ഉയരുന്ന കഥകളില്‍...

catsകേരളത്തിലെ പല പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ പ്രൊഫേല്‍ ഫോട്ട ഇയാന്‍ മടിയാണ്‌. ചുറ്റുവട്ടങ്ങളില്‍ നിന്ന്‌ ഉയരുന്ന കഥകളില്‍ നിന്ന്‌ തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പടുത്തുമോ എന്ന ഭയം തന്നെയാണ്‌ ഇതിനുകാരണം. എന്നാല്‍ അപര്‍ക്കിനി ആശ്വസിക്കാം. ഇനിമുതല്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ എടുത്തുപയോഗിക്കാന്‍ കഴിയാത്ത വിധം ബ്ലോക്ക്‌ ചെയ്യുന്ന ഒരു ആപ്പ്‌ രംഗത്തെത്തിക്കഴിഞ്ഞു. യോവോ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്‌ ഫോട്ടോകള്‍ക്ക്‌ പൂട്ടിടാനാകുക.

ഇത്തരകത്തില്‍ ബ്ലോക്ക്‌ ചെയ്‌തൊരു ചിത്രം ഷെയര്‍ ചെയ്യാനോ സ്ര്‌കീന്‍ഷോട്ടെടു്‌കകാനോ ശ്രമി്‌ച്ചാല്‍ചിത്രത്തിന്‌ മുകളില്‍ ഒരു ബാരിയര്‍ ഗ്രിഡ്‌ പ്രത്യക്ഷപ്പെടുകയും ചിത്രം പതുകെ അപ്രത്യക്ഷമാവുകയും ചെയ്യും. ഡിഫന്‍സ്‌ സ്‌ക്രീന്‍ എന്ന ടക്‌നോളജി ഉപയോഗിച്ചാണ്‌ ഇത്‌ നടപ്പലിക്കാന്നത്‌.

sameeksha-malabarinews

നിലവില്‍ ഐഫോണ്‍ മോഡലുകള്‍ക്കാണ്‌ യോവോ ലഭിക്കുകയുള്ളുവെങ്കിലും ഉടന്‍ തന്നെ ഈ ആപ്പിന്റെ ആന്‍ഡ്രോയിഡ്‌ വേര്‍ഷനും രംഗത്തെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!