കോഴിക്കോട് നാളെയും ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയില്‍ നാളെയും ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിപിഎം ആക്രമണത്തില്‍ പ്രിതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസിനും നേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.