കോഴിക്കോട്: ജില്ലയില്‍ നാളെയും ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിപിഎം ആക്രമണത്തില്‍ പ്രിതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസിനും നേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




