Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ പത്ര ഏജന്‍രുമാര്‍ സമരം പിന്‍വലിച്ചു.

HIGHLIGHTS : മലപ്പുറം : മലപ്പുറം ജില്ലയില്‍ 11 ദിവസമായി പത്രമേജമെന്റ് മാര്‍

മലപ്പുറം : മലപ്പുറം ജില്ലയില്‍ 11 ദിവസമായി പത്രമേജമെന്റ് മാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു.

ഏപ്രില്‍ ഒന്ന് ഞായറാഴ്ച്ച മുതല്‍ പത്രവിതരണം സാധരണപോലെ ആരംഭിക്കുമെന്ന് ന്യൂസ്‌പേപ്പര്‍ ഏജന്‍്‌റ്സ് അസോസിയേഷന്‍ അറിയിച്ചു.

sameeksha-malabarinews

പൊതുജന താത്പര്യാര്‍ഥമാണ് സമരം പിന്‍വലിക്കുന്നതെന്ന് സെക്രട്ടറി സലീം രണ്ടത്താണി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!