Section

malabari-logo-mobile

ബോളിവുഡ് നടി ലൈലാ ഖാന്‍ കൊല്ലപ്പെട്ടു.

HIGHLIGHTS : ജമ്മു : ബോളിവുഡ് നടി ലൈലഖാനും കുടുംബും കൊല്ലപ്പെട്ടു.

ജമ്മു : ബോളിവുഡ് നടി ലൈലഖാനും കുടുംബും കൊല്ലപ്പെട്ടു. പതിനൊന്ന് മാസമായി ഇവരെ കാണാനില്ലായിരുന്നു. ജമ്മുകാശ്മീര്‍ പോലീസാണ് ഇവര്‍ കതാശ്മീരില്‍ വെച്ച്് കൊല്ലപ്പെട്ട വിവരം പുറത്ത് വിട്ടത്.

ലൈല ഖാനെ തീവ്രവാദ ബന്ധമുള്ള കേസുകളില്‍ ചോദ്യം ചെയ്യാന്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തീരുമാനിച്ചതോടെയാണ് ഇവരെയും കുടുംബത്തേയും കാണാതായത്.

sameeksha-malabarinews

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരുടെ കുടുംബസുഹൃത്ത് പര്‍വേസ് താക്കില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. അധോലോക രജാവ് ദാവൂദ് ഇബ്രാഹിമുമായി ലൈല ഖാന് ബന്ധമുള്ളതായും സൂചനയുണ്ട്.

പാക്കിസ്ഥാന്‍ സ്വദേശിയായ ഇവര്‍ അഭിനയ മോഹവുമായ് മുംബൈയിലെത്തി ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!