Section

malabari-logo-mobile

പഞ്ചാബും ഗോവയും ഇന്ന് പോളിങ് ബൂത്തിലേക്ക്

HIGHLIGHTS : ദില്ലി: പഞ്ചാബു ഗോവയു ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ഗോവയിൽ ഏഴ്​ മണിക്കും ​ പഞ്ചാബിൽ എട്ടുമണിക്കും ​വോ​െട്ടടുപ്പ്​ തുടങ്ങി. ഒറ്റഘട്ടമായി നിയമസഭ തെ...

ദില്ലി: പഞ്ചാബു ഗോവയു ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ഗോവയിൽ ഏഴ്​ മണിക്കും ​ പഞ്ചാബിൽ എട്ടുമണിക്കും ​വോ​െട്ടടുപ്പ്​ തുടങ്ങി. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും ​പഞ്ചാബിലും വോ​െട്ടടുപ്പ്​ തുടങ്ങിയതോടെ അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തുടക്കമായി.

117 മണ്ഡലമുള്ള പഞ്ചാബില്‍ അവസാനഘട്ടത്തില്‍ മത്സരം കോണ്‍ഗ്രസും എഎപിയും തമ്മിലായി. പ്രകാശ്സിങ് ബാദല്‍ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനം ലഹരിമാഫിയയുടെ വിഹാരകേന്ദ്രമായി മാറിയതുമാണ് അകാലിദള്‍- ബിജെപി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് അകറ്റിയത്.

sameeksha-malabarinews

ഫലമറിയാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കണം. മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കാണ്​ വോ​െട്ടടുപ്പ്​ നടക്കുന്നത്​.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!