Section

malabari-logo-mobile

നാദാപുരത്ത് പൊലീസ് വാഹനത്തിന്നേരെ ബോംബേറ്

HIGHLIGHTS : കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. വാഹനത്തി​െൻറ ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി...

കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. വാഹനത്തി​െൻറ ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ്​ വാഹനത്തിന് ​നേർക്ക് ​അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ്​ ബോംബേറുണ്ടായത്​. സമീപകാലത്ത്​മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്​ചാത്തലത്തിലാണ്​ പൊലീസ് ​നിരന്തരമായ പെട്രോളിങ്​ നടത്തുന്നത്​.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!