Section

malabari-logo-mobile

കൊളപ്പുറത്ത്‌ ബൈക്ക്‌ 20 അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : തിരൂരങ്ങാടി: ബൈക്ക്‌ റോഡില്‍ നിന്ന്‌ ഇരുതപത്‌ അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരിക്ക്‌.

Untitled-1 copyതിരൂരങ്ങാടി: ബൈക്ക്‌ റോഡില്‍ നിന്ന്‌ ഇരുതപത്‌ അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരിക്ക്‌. തിരൂരങ്ങാടി കൊളപ്പുറം റോഡില്‍ പനമ്പുഴ പാലത്തിന്‌ സമീപത്ത്‌ വച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പരിക്കേറ്റ വളാഞ്ചേരി സ്വദേശി യൂനസ്‌(28), വിപി അബു ത്വാഹിര്‍(26) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!