അന്തര്‍ദേശീയം

മൂണ്‍ലൈറ്റ് മികച്ച ചിത്രം;നടി ;എമ സ്‌റ്റോണ്‍, നടന്‍:മാഞ്ചസ്റ്റര്‍ കെയ്‌സി അഫ്‌ളേക്; ലാ ലാ ലാന്‍ഡ്‌സിന് 6 പുരസ്‌ക്കാരങ്ങള്‍

ലോസ് ആഞ്ചലസ്: 89ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . മൂണ്‍ലൈറ്റാണ് മികച്ച ചിത്രം . മികച്ച സംധിധായകന്‍ ലാ ലാ ലാന്‍ഡിന്റെ ഡേമിയല്‍ ഷെസറും നടി എമ സ്റ്റോണുമാണ്. മികച്ച നടനായി മാഞ്ചസ്റ്റര്‍ ബൈ ദി സീയിലെ അഭിനയത്തിന് കെയ്സി അഫ്ലെക് പുരസ്ക്കാരം നേടി.മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലാ ലാ ലാന്‍ഡ് നേടി. ലീനസ് സാന്റ് ഗ്രിന്നിനാണ് പുരസ്കാരം . ലാ ലാ ലാന്‍ഡ്‌സിന് 6 പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വിഷ്വല്‍ ഇഫക്ട്സ് […]

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലൊസാഞ്ചൽസ്​​:59ാ മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്​കാരം അഡെലെയുടെ ​’25’ നേടി. മികച്ച റെക്കോർഡിനുള്ള ​ ​അഡെലെയുടെ ​തന്നെ ഹെലോക്ക്

ലോകത്തെ ഏറ്റവും ഭാരമുള്ള യുവിതി ശനിയാഴ്ച ഇന്ത്യയിലെത്തു

ദില്ലി: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ശനിയാഴ്ച ഇന്ത്യയിലെത്തും. 500 കിലോ ഭാരമുള്ള ഈജിപ്ഷ്യന്‍ ഇമാന്‍ അബിദലാത്തിഫാണ് ഇന്ത്യയിലെത്തുന്നത്. സ്വന്തം ശരീരഭാരത്തെ തുടര്‍ന്ന് കിടന്ന കിടപ്പില്‍ നിന്ന് ഒന്ന് അനങ്ങാന്‍ പോലുമാകാതെ ദുരിത ജീവിതം

ട്രംപിനെതിരായ പ്രതിഷേധത്തില്‍ പരക്കെ സംഘര്‍ഷം

വാഷിങ്ടൺ: അമേരിക്കയുടെ 45ാമത്​ പ്രസിഡൻറായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. സംഭവത്തിൽ 217 ​പേരെ അറസ്​റ്റ്​ചെയ്​തതായാണ്​ റിപ്പോർട്ട്​. ഏഴു പൊലീസുകാർക്ക്​ പരിക്കേൽക്കുകയും​ ചെയ്​തു​. കെ. സ്ട്രീറ്റിൽ നടന്ന

ട്രംപ് അധികാരമേറ്റു

വാഷിങ്ടണ്‍ :അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിന്റെ പടവിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ സെന്റ് ജോണ്‍സ്സ് എപിസ്കോപ്പല്‍

ഖത്തറില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നു: മോചനത്തിന് പ്രായവും, രക്തബന്ധവും കാരണമാകുന്നു?

ദോഹ : ഖത്തറിലെ സ്വദേശികള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 71 ശതമാനം വിവാഹമോചനകേസുകളാണ് വര്‍ദ്ധിച്ചിരിരക്കുന്നത്. പ്രായത്തിലും വിവാഹ നിലവാരത്തിലുമുള്ള വന്‍ അന്തരവും നടക്കുന്ന വിവാഹങ്ങളില്‍ വലിയൊരു ശതമാനം രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ളതായതുകൊണ്ടുമാണ് ഈ വര്‍ദ്ധനയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രണ്ടായിരത്തില്‍ 471 ഖത്തരികളാണ് വിവാഹമമോചനത്തിന് അപേക്ഷ നല്‍കിയിരുന്നെങ്ങില്‍ 2015 ല്‍ അത് 807 ആയി ഉയര്‍ന്നുവെന്നാണ് ഖത്തര്‍ ഡവലപ്പ്‌മെന്റ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ദ്ധന ഭീതിപ്പെടുത്തുന്നതാണെന്നാണ് വിദഗ്ധരുടെ

നൈജീരിയയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ ബോംബാക്രമണം;52 മരണം

റാന്‍:നൈജീരിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേര്‍ക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ആറ് റെഡ്കോസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ബോക്കോ ഹറാം തീവ്രവാദികളെ

ഈസ്താംബൂള്‍ ആക്രമണം;മുഖ്യപ്രതി പിടിയില്‍

ഇസ്താംബൂള്‍: പുതുവര്‍ഷ ദിനത്തില്‍ തുര്‍ക്കി തലസ്ഥാനമായ ഈസ്താംബൂളിലെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രധനാപ്രതി പിടിയില്‍. ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് ആണ് പിടിയിലായത്. ഇയാളോടൊപ്പം നാലുപേരെക്കൂടി

വികാരനിര്‍ഭരമായ ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

ഷിക്കാഗോ: “നിങ്ങളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്. നിങ്ങളാണ് എന്നിലെ മികച്ച പ്രസിഡന്റിനെ പുറത്ത് കൊണ്ട് വന്നത്. വര്‍ണ വിവേചനമാണ് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് അദേഹം പറഞ്ഞു.
നിങ്ങളാണ് എന്നെ നല്ല മനുഷ്യനാക്കിയത്.സാധാരണ ജനങ്ങള്‍ ഒരുമിച്ച്

error: Content is protected !!
Scroll to Top