അന്തര്‍ദേശീയം

ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിഞ്ഞു

കൊളംബിയ:ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. . 99 പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ 40 പേരടക്കം നിരവധിപേര്‍ ആശുപത്രിയിലാണ്

മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ആബീദിയുടെ സഹോദരനുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ലണ്ടന്‍:മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിലെ ചാവേര്‍ എന്ന് സംശയിക്കുന്ന സല്‍മാന്‍ ആബീദിയുടെ സഹോദരന്‍ അറസ്റ്റില്‍ . ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആറുപേരായി. ആബിദിയുടെ സഹോദരനാണ് ആക്രമണം ആസുത്രണം

മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയെ അറിയിക്കണമെന്ന് സൗദി സുപ്രീം കോടതിനിര്‍ദ്ദേശം

റിയാദ് :റമദാന്‍ മാസപ്പിറവി കാണുന്നവര്‍ തങ്ങളുടെ ഏറ്റവും അടുത്ത കോടതിയെ വിവരമറിയിക്കണമെന്ന് സൗദി സുപ്രീംകോടതി ആവിശ്യപ്പെട്ടു.

മാഞ്ചാസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനത്തില്‍ 19 മരണം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നത്.

സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ അന്തരിച്ചു

ന്യുയോര്‍ക്ക് : വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ് കോര്‍ണല്‍ (52) അന്തരിച്ചു. ബുധനാഴ്ച ഡിട്രോയിറ്റില്‍ സംഗീതനിശയ്ക്ക് ശേഷം അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു

ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ്

പാരീസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി എഡ്വേര്‍ഡ് ഫിലിപ്പിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ തിങ്കളാഴ്ചയാണ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

പാരീസ് :ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് വലതുപക്ഷത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായ മാക്രോണ്‍ ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍

സിറിയയില്‍ ബസിന് നേരെ കാര്‍ ബോംബ് സ്‌ഫോടനം;100 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: സിറിയിൽ ബസിന് നേരെ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിൽ നിന്ന് ആളുകളുമായി സർക്കാർ നിയന്ത്രിത മേഖയിലേക്ക് പോകുന്ന ബസിന്നേരെയാണ് ആക്രമണം ഉണ്ടായത്.

അമേരിക്ക ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചാക്രമിക്കും; ഉത്തരകൊറിയ

രാജ്യത്തിന് നേരെ ഏന്ത് ആക്രമണം നടന്നാലും അതിശക്തമായി നേരിടുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് സൂചന നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി

വിസ നിയന്ത്രണത്തില്‍ മാറ്റമില്ല: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി കൂടതല്‍ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ശ്രമമെന്നും ഏഴു മുസ്ളിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

error: Content is protected !!
Scroll to Top