മെക്സിക്കോയില്‍ വന്‍ ഭൂകമ്പം;സുനാമി മുന്നറിയിപ്പ്
മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ വന്‍ ഭൂകമ്പം സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂകമ്പമാണ് ഉണ്ടായത്. മെക്സിക്കോയുടെ തെക്കന്‍ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റര്‍ തെക്കു പടഞ്ഞാറായി 35 കിലോമീറ്റര്‍







