തൊണ്ണൂറായിരം അടി മുകളിലെ ആപ്പിള്‍ ഗ്രാമത്തിലൂടെ യാത്രനടത്താം
പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടമാണ് നര്‍ക്കാണ്ട.
പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടമാണ് നര്‍ക്കാണ്ട.
ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന കാലങ്കി മലനരകളുടെ ഉള്ളറകിളിലൂടെയുള്ളയാത്ര ഏറെ വ്യത്യസ്തമായിരിക്കും. കാരണം മലമടക്കുകളില്‍ സ്വര്‍ണ ശേഖരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും
യാത്രകള്‍ എന്നും മനോഹരങ്ങളാണ്. എന്നാല്‍ യാത്രകളെ വ്യത്യസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. അത്തരത്തില്‍ വേറിട്ട അനുഭവം നല്‍കുന്ന ഒന്നാണ് കാപ്പിത്തോട്ടങ്ങളിലൂടെയുളള
ഇന്ന് യാത്രകളെ സ്‌നേഹിക്കാത്തവരും യാത്ര ചെയ്യുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചുവരികയാണ്. യാത്രയെ നെഞ്ചോടടുക്കിപ്പിച്ചവരുടെ
തിരുവനന്തപുരം: മലനാട് നിര്‍ദ്ദിഷ്ട ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാഹി നദിയില്‍ ആധുനിക രീതിയില്‍ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ 5.25 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഓണക്കാലത്ത് വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം എന്ന
കേരള സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ‘ഈ ഓണം കെ.ടി.ഡി.സിയോടൊപ്പം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം കൊടുത്തതായി ചെയര്‍മാന്‍ എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേഷന്റെ കേരളത്തിലുള്ള പ്രീമിയം, ടാമറിന്റ് ഹോട്ടലുകളിലും മോട്ടലുകളിലും ഓണക്കാലത്ത് ‘പായസമേള’ സംഘടിപ്പിക്കും. കൂടാതെ, കെ.ടി.ഡി.സിയുടെ എല്ലാ സ്ഥാപനങ്ങളിലും അവിടങ്ങളിലെ താമസക്കാര്‍ക്കും മറ്റുമായി തനതുശൈലിയിലെ പാരമ്പര്യ നിറവോടെ ‘ഓണസദ്യ’യും ഒരുക്കുന്നുണ്ട്. പായസമേളയില്‍ രുചിയേറിയ വിവിധ പായസങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഏത്തക്ക ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങിയവയും വില്‍പനക്കെത്തിക്കും. കെ.ടി.ഡി.സിയുടെ
തിരുവനന്തപുരം : രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ പുറപ്പെട്ട് കൊച്ചിയില്‍ മെട്രോയാത്രയും, കടല്‍, കായല്‍ യാത്രയും നടത്തി, ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി കാഴ്ചകള്‍ കണ്ട് ജനശതാബ്ദി ട്രെയിനില്‍ മടങ്ങുന്ന ഒരു ദിവസ യാത്രയൊരുക്കി ടൂര്‍ഫെഡ്. ഒരൊറ്റ ദിവസം അഞ്ച് വ്യത്യസ്ത തരം മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന വിനോദയാത്രാ പരിപാടി എന്ന പ്രത്യേകതയാണ് സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് അവതരിപ്പിക്കുന്നത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലാണ് യാത്ര പുറപ്പെടുന്നത്. പ്രാതലും ഉച്ചഭക്ഷണവും അടങ്ങുന്ന ഈ ടൂര്‍ പാക്കേജില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. കടുത്ത വേനലിൽ പോലും തണുത്ത കാറ്റ് വീശിയടിക്കുന്ന പൊന്മുടിയിൽ സാഹസിക വിനോദത്തിനും കൂടി അവസരം ഒരുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. ഒപ്പം നിലവിലെ പൊന്മുടിയിലെ ദുരവസ്ഥയ്ക്കും പരിഹാരമുണ്ടാക്കും. വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച്ച സമ്മാനിക്കുന്ന ‘വാച്ച് ടവർ ‘ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. വനം വകുപ്പും, വിനോദ സഞ്ചാര വകുപ്പും തമ്മിലുള്ള ശീതസമരമാണ് പൊന്മുടിക്ക് ശാപമായിരുന്നത്. ബജറ്റിൽ വകയിരുത്തപ്പെട്ട പണം
സംസ്ഥാനത്തിന്റെ വളര്‍ന്നുവരു വിപണന കേന്ദ്രമായ യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുക്രൈനില്‍ നിന്നുമുള്ള വിമാന സര്‍വീസുകളില്‍ 2017 ജനുവരി മുതല്‍