ജില്ലയ്ക്ക് മൂന്ന് സംസ്ഥാന ടൂറിസം അവാര്‍ഡ്
മലപ്പുറം: സംസ്ഥാന ടൂറിസം വകുപ്പിന്റെ സംസ്ഥാന അവാര്‍ഡിന് മലപ്പുറം ജില്ലയിലെ മൂന്നു പദ്ധതികള്‍ തിരഞ്ഞെടുത്തു. മികച്ച ടൂറിസം കോര്‍ഡിനേറ്റര്‍, മികച്ച സര്‍വീസ് വില്ല, ഏറ്റവും നൂതനമായ പദ്ധതി എന്നീ വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിച്ചത്. മികച്ച ടീച്ചര്‍










