വിരാടിനെ എടുത്തുയര്‍ത്തി അനുഷ്‌ക;വൈറലായി വീഡിയോ
View this post on Instagram A post shared by AnushkaSharma1588 (@anushkasharma) ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ എടുത്തുപോക്കിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. അനുഷ്‌ക തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടെ അനുഷ്‌ക വിരാടിനെ പെട്ടെന്ന് എടുത്ത് ഉയര്‍ത്തുകയായിരുന്നു. ഈ സമയം വിരാടിന്റെ മുഖത്ത് അത്ഭുതവും അമ്പരപ്പും കാണാം. ഇതോടെ ഒന്നുകൂടി എടുക്കാന്‍ വിരാട് പറയുന്നതോടെ തന്നെ സഹായിക്കരുതെന്ന് […]









