കായികം

ദയനീയ പ്രകടനം; ഫിഫ റാങ്കിങ്ങില്‍ ആറു സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ അവസ്ഥ പരമ ദയനീയമായി തുടരുന്നു. ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ 133ാം സ്ഥാനത്തേക്ക് വീണു. സമീപ കാലത്തെ മോശം പ്രകടനങ്ങളാണ് ടീമിനു വലിയ തിരിച്ചടിയായി മാറിയത്. വനിതാ ഫുട്‌ബോള്‍ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീമിന്റെ ദയനീയ സ്ഥിതി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് അടുത്ത വര്‍ഷത്തെ വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ടീം യോഗ്യത സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. അവിടെ

error: Content is protected !!
Scroll to Top