സ്‌കെച്ച്

അമ്മയില്‍ നിന്ന് ദിലീപ് പുറത്ത്

കൊച്ചി: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. ട്രഷറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടന പൂര്‍ണമായും ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയക്കൊപ്പമാണെന്നും പുറത്തുവിട്ട

സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമായി

ദോഹ: ഖത്തറിലെ മലയാളി സാംസ്‌കാരിക വേദിയായ തിരുമുറ്റം ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് മീഡിയ പഌസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രണ്ട് ദിവസം നീണ്ടുനിന്ന പ്രദര്‍ശനം കാണാന്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്ത മേഖലകളില്‍ നിന്നുള്ള നൂറു കണക്കിനാളുകളാണ് എത്തിയത്.

error: Content is protected !!
Scroll to Top