കേരളം

നിയന്ത്രണം വിട്ട വാന്‍ തൊട്ടുരുമ്മി കടന്നുപോയിട്ടും രക്ഷപ്പെട്ട ആ ഭാഗ്യവാന്‍ ആരാണ്? വൈറല്‍ വീഡിയോയിലെ കാല്‍നടയാത്രക്കാരനെ അന്വേഷിച്ച് സോഷ്യല്‍മീഡിയ

ചവറ : തൊട്ടുരുമ്മി അതിവേഗത്തില്‍ വാഹനം കടന്നുപോയിട്ടും തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ട ആ ഭാഗ്യവാനായ കാല്‍നടയാത്രക്കാരന്‍ ആരാണ്. വെളളിയാഴ്ച രാവിലെ മുതല്‍ സാമഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വൈറലായ ഒരു വീഡിയോയില്‍ കണ്ട കാല്‍നടയാത്രക്കാരനെ ഇതുവരെ ...

Read More
പലവക

വിവാഹ വീട്ടില്‍ യുവാക്കളുടെ അതിരുകടന്ന തമാശ: മണിയറയില്‍ ഒണക്കമീനും മുട്ടയും വെച്ചു; തിരൂരങ്ങാടിയില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

തിരൂരങ്ങാടി: വിവാഹ വീട്ടില്‍ വരന്റെ മുറിയില്‍ തമാശയൊപ്പിച്ച് അതിക്രമം കാണിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വരന്റെ സഹോദരന്റെ...

Read More
പലവക

സര്‍, എന്റെ പൂച്ചക്ക് മരുന്നുവാങ്ങാന്‍ പുറത്തുപോണം പെര്‍മിഷന്‍ തരുമോ?

ലോക്ഡൗണ്‍കാലത്ത് താനൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വാട്ടസ് ആപ്പിലൂടെ ലഭിച്ച രസകരമായ ഒരു അപേക്ഷയാണിത്. താനൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള പനങ്ങാട്ടൂരില്‍ നിവാസിയുടെ അപേക്ഷയായിരുന്നു അത്. തങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന സുന്ദരിയായ ...

Read More
പലവക

പതിനേഴുകാരി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി 

ദില്ലി:  കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി കൗമാരക്കാരി. ഹരിയാനയിലാണ് സംഭവം. 17കാരിയായ ദളിത് പെണ്‍കുട്ടിയാണ് തന്നെ കത്തിചൂണ്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ അതേ കത്തി പിടിച്ചുവാങ്ങി ലിംഗം മുറ...

Read More
പലവക

അനാശ്യാസത്തിനായി തെരുവിലിറങ്ങുന്നവര്‍ സൂക്ഷിക്കുക: സിസി ടിവി നിങ്ങളെ ലൈവാക്കും

മലപ്പുറം:  രാത്രിയുടെ മറവില്‍ നഗരത്തില്‍ അനാശ്യാസപ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ്‌ജെന്റേഴ്‌സിനെ പോലും ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പോലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. എന്നാല്‍ ഇത്തരം സാമൂഹ്യവിരുദ്ധരെ കൂടുതല്‍വെട്ടിലാക്കുന...

Read More
പലവക

മുറ്റത്ത് ഒരു മീന്‍തോട്ടം:  അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മുറ്റത്ത് ഒരു മീന്‍തോട്ടം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ കുളങ്ങളില്‍ / അടുക്കളക്കുളം മത്സ്യകൃഷി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ചെറിയ കുളങ്ങള്‍ ഉള്ളവരും സ്വന്തമായി കുളമൊ...

Read More