Section

malabari-logo-mobile

നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണ പട്ടികയില്‍

മുംബൈ:  രാജ്യത്ത് നോട്ട് നിരോധനമെന്ന സാമ്പത്തികപരഷ്‌ക്കരണം നടപ്പിലാക്കിയതിന് ശേഷം കാറുകള്‍ വാങ്ങിയവരെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്...

ഫാ.ടോമിന്റ മോചനത്തിന് വേണ്ട നടപടി സ്വീകരിക്കും;സുഷമ സ്വരാജ്‌

ജനുവരിയില്‍ ശബരിമല കയറും;തൃപ്തി ദേശായി

VIDEO STORIES

പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; പിഴ 25000

ദില്ലി: മാലിന്യം പൊതുസ്ഥലങ്ങളിലിട്ട് കത്തിക്കുന്നത് ദേശിയ ഹരിത ട്രൈബ്യൂണല്‍ നിരേധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്...

more

കൊല്‍ക്കത്തയില്‍ തീപിടുത്തം;രണ്ട് പേര്‍ മരിച്ചു

കൊൽക്കത്ത: കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു. പതിപുകുർ മേഖലയിലാണ്​ തീപിടുത്തമുണ്ടായത്​. സിലിണ്ടർ പൊ​ട്ടി​െതറിച്ചതാണ്​​ തീപിടിത്തത്തിലേക്ക്​ നയിച്ചത്​. കൂടുതൽ ...

more

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്...

more

കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് എം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചു. ശ്വസതടസ്സാം മാറ്റാനുള്ള ചികിത്സകള്‍ പുര...

more

ശശികല​ എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി

ചെന്നൈ: ശശികല​ എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​ ഒൗദ്യോഗികമായി അറിയിച്ചു. 54 കാരിയായ ശശികല നിലവിൽ പാർട്ടി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക്​ കൊണ്ട...

more

ദേശീയപാതയോരങ്ങളിലെ മദ്യ ശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഈ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളും അടച്ചുപൂട്ടണം. 500 മീറ്റര്‍ പരിധിക്കപ്പുറത്ത് മദ്യശാലകള്‍ ഉണ്ടെന്നുള്ളത...

more

വര്‍ദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ:തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വര്‍ദയെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. തിരുവന്തപുരം-മംഗലാപുരം...

more
error: Content is protected !!