പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.

വെള്ളിയാഴ്ചത്തെ വര്‍ധനവോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപയ്ക്ക് മുകളില്‍ വിലയെത്തും. ക്രൂഡ് ഓയില്‍ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണം.

Share news
error: Content is protected !!
Scroll to Top