സിനിമ

ശ്യാമിലിയുടെ തിരിച്ചുവരവ്‌ കുഞ്ചോക്കോ ബോബനൊപ്പം

ചേച്ചിയുടെ പാതയില്‍ അനുജത്തിയും. ഒരു കാലത്ത്‌ തെന്നിന്ത്യയിലെ സൂപ്പര്‍ ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. ശാലിനി പിന്നീട്‌ അനിയത്തി പ്രാവ്‌ എന്ന സൂപ്പര്‍ഹിറ്റ്‌ മലയാളചിത്രത്തിലുടെ ഗംഭീരമായ തിരിച്ചുവരവ്‌

മുക്ത വിവാഹിതയായി

കൊച്ചി: ചലച്ചിത്രതാരം മുക്ത വിവാഹിതയായി. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്‌ മുക്തയുടെ വരന്‍. ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ ഫാറോനാ പള്ളിയില്‍ വെച്ചാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്‌. ക്രിസ്‌ത്യന്‍ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമണിഞ്ഞാണ്‌ മുക്ത വിവാഹവേദിയിലെത്തിയത്‌.

 സ്‌ക്രൈബസ് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഹൃസ്വ ചലച്ചിത്രോത്സവം

മലപ്പുറം: കേരള ശാസ്ത്രസാഹിതിയ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് സ്‌ക്രൈബസ് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഹൃസ്വ ചലച്ചിത്രോത്സവം 2015 നവംബറില്‍ മലപ്പുറത്ത്

തടിച്ചിയായി അനുഷ്‌കാ ഷെട്ടി

പ്രേക്ഷകരെ ഞെട്ടിച്ച്‌ താരസുന്ദരി അനുഷ്‌കാ ഷെട്ടി വെള്ളിത്തിരയില്‍ പൊണ്ണത്തടിച്ചിയായെത്തുന്നു. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടിയാണ്‌ മെലിഞ്ഞ അനുഷ്‌ക തടിച്ചിയായെത്തുന്നത്‌. 20 കിലോയാണ്‌ താരം കൂട്ടിയിരിക്കുന്നത്‌.

ദൃശ്യത്തിന്‌ അഭിനന്ദനവുമായി കെജരിവാള്‍

ദില്ലി: മലയാളത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിന്‌ വന്‍സ്വീകരണമാണ്‌ ലഭിക്കുന്നത്‌. ദൃശ്യം എന്തായാലും കണ്ടിരിക്കേണ്ട ചിത്രമാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി

പ്രേമം വ്യാജന്‍: സെന്‍സര്‍ബോര്‍ഡിലെ 3 പേര്‍ അറസ്റ്റില്‍

തിരു: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ്‌ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്‌തു. സെന്‍സര്‍ ബോര്‍ഡ്‌ ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ അരുണ്‍, ലിജിന്‍, കുമാര്‍

നടി ശില്‍പ്പയുടെ ദുരൂഹ മരണം; മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ നടിയും പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയുമായ ശില്‍പ്പയുടെ ദുരൂഹ മരണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും ശില്‍പ്പയുടെ കാമുകനുമായ

‘ഡബിള്‍ ബാരല്‍’ ഓണ്‍ലൈന്‍ റിലീസ്‌

കൊച്ചി: ലിജോ ജോസ്‌ പല്ലിശേരിയുടെ പുതിയ ചിത്രമായ ‘ഡബിള്‍ ബാരല്‍’ ഇന്റര്‍നെറ്റിലും റലീസ്‌ ചെയ്യുന്നു. എന്നാല്‍ ഇന്ത്യയിലേയും ഗള്‍ഫിലേയും പ്രേക്ഷകര്‍ക്ക്‌ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ല.

സംഗീതജ്ഞന്‍ എം എസ്‌ വിശ്വനാഥന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീതജ്ഞന്‍ എം എസ്‌ വിശ്വനാഥന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരമണിയോടെയാണ്‌ മരണം സംഭവിച്ചത്‌.

error: Content is protected !!
Scroll to Top