രാജ്യസ്‌നേഹം ആരുടെ മിന്‍പിലും തെളിയിക്കേണ്ട:ആമീര്‍ ഖാനെ പിന്തുണച്ച് ഷാരൂഖ് ഖാന്‍
മുംബൈ: രാജ്യ സ്‌നേഹം ആരുടെ മിന്നിലും തെളിയിക്കേണ്ട ഒന്നല്ലെന്ന്‌ബോളിവുഡ് താരം ഷാരൂഖ് ഖന്‍. രാജ്യത്തെ അസഹിഷ്‌ണുതയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ ആമീര്‍ ഖാന്റെ പ്രസ്‌താവനയെ പിന്തുണച്ചാണ് ഷാരൂഖ് ഖാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നല്ലകാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്










