ടിവി അവതാരകയെ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ടിവി ചാനലിലെ അവതാരികയെ ഹോസറ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക് മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമനി ടിവിയിലെ അവതാരകയായ നിരോഷ(23)യെയാണ് സെക്കന്ദരബാധില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രേമനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ










