രഞ്‌ജിത്തിന്റെ ലീല ഓണ്‍ലൈന്‍ റിലീസിംഗിനൊരുങ്ങുന്നു
രഞ്‌ജിത്ത് സംവിധാനം ചെയ്‌ത ലീല ഓണ്‍ലൈന്‍ റിലീസിംഗിനൊരുങ്ങുന്നു. പൃഥ്വിരാജാണ് ഓണ്‍ലൈന്‍ റിലീസിംഗിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തികൊടുക്കുന്നത്. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 29 ന് ചിത്രം തിയ്യേറ്ററിലേക്ക് എത്താനിരിക്കെയാണ് ഓണ്‍ലൈന്‍









