സീരിയല്‍ നിടയുടെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്‌തു
കൊച്ചി: കഴിഞ്ഞ ദിവസം സീരിയല്‍ നടിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത എസ്‌ഐ ജെ എസ് സജീവ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തു. കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്താണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവത്തെ കുറിച്ച് അന്വേഷണം









