സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മോഹന്‍ലാലിനെ ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് 107 പേര്‍ ഒപ്പിട്ട നിവേദനം
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹന്‍ലാലിനെ










