സിനിമ

നടി പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

ദില്ലി: നടി പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അടാര്‍ ലൗ എന്ന മലയാള ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് ഇപ്പോള്‍

കേരളത്തിനൊരു കൈത്താങ്ങ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി കമല്‍ഹാസനും

ചെന്നൈ:  കാലവര്‍ഷം ദുരിതം തീര്‍ത്ത കേരളത്തിന് കൈത്താങ്ങായി തമിഴ് സമൂഹവും. നടനും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് നിശാഗന്ധിയില്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകീട്ട്‌ ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള

നടി ആക്രമിക്കപ്പെട്ട കേസില്‍ രചനയും ഹണിയും കക്ഷിചേരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എ. എം.എം.എ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടിയും, ഹണി റോസും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ

ഗായിക മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (26)അന്തരിച്ചു. കഴിഞ്ഞവെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാലടി താന്നിപ്പുഴയില്‍ വെച്ച് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍

ഷോര്‍ട്ട്ഫിലിമുകളുടെ സാധ്യത സമൂഹത്തിന്റെ നന്‍മയ്ക്കായി ഉപയോഗിക്കണം: സ്പീക്കര്‍

തിരുവന്തപുരം:ഷോര്‍ട്ട്ഫിലിമുകളുടെ സാധ്യത സമൂഹത്തിന്റെ നന്‍മയ്ക്കായി ഉപയോഗിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വഴുതയ്ക്കാട് വിമന്‍സ്

താരാരാധകരുടെ തെറിവിളി;നടി സജിതാ മഠത്തില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: താര ആരാധകരുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളി അസഹ്യമായതോടെ നടി സജിതാ മഠത്തില്‍ ഫേസ്ബുക്ക് ഡീലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി

അല്‍ത്താഫ് റഹ്മാന്റെ ‘നീലി’യിലെ എന്‍ അന്‍പേ….ഗാനം ഹിറ്റാകുന്നു

ഗാനം രണ്ട് ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കണ്ടത് ആയിരങ്ങള്‍

ചിത്രീകരണം പുരോഗമിക്കുന്ന നീലി എന്ന സിനിമയിലെ ‘എന്‍ അന്‍പേ…’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റാകുന്നു. ഇതോടെ ചിത്രീകരണം

ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടും. ഇക്കാര്യത്തില്‍ മന്ത്രി എ കെ ബാലന്‍ മോഹന്‍ലാലുമായി സംസാരിച്ചു.

മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ ഒപ്പു വെച്ചിട്ടില്ല;പ്രകാശ് രാജ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നൂറ്റിയേഴ് പേര്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. മാധ്യങ്ങള്‍

error: Content is protected !!
Scroll to Top