പ്രാദേശികം

വ്യാജസിമന്റ് കോണ്‍ക്രീറ്റ് റെയില്‍വേയിലും.

പരപ്പനങ്ങാടി :റെയില്‍വേ വൈദ്യൂതീകരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിനു സമീപം തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ ബ്ലോക്ക് കട്ടപിടിച്ച സിമന്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.

തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ ഇന്ന് സ്വകാര്യബസ്സുകള്‍ പണിമുടക്കി.

തിരൂര്‍: തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി. വ്യാഴാഴ്ച താനൂരിനടുത്ത മൂലക്കലില്‍ പരപ്പനങ്ങാടി

പരപ്പനങ്ങാടിയില്‍ വാഹനാപകടം.

പരപ്പനങ്ങാടി: ഇന്നലെ അര്‍ദ്ധരാത്രി പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ ആള്‍ട്ടോ കാര്‍ മരത്തിലിടിച്ച് 3 പേര്‍ക്ക് പരിക്ക്.
പരപ്പനങ്ങാടി മാപ്പൂട്ടില്‍ പാടം റോഡില്‍ കെ.സി. അലിയുടെ മകന്‍ സിദ്ദീഖ്, പള്ളിച്ചന്റെ പുരക്കല്‍ ബുര്‍ഹാന്‍, ജാസിം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താനൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് ശിലാസ്ഥാപനം നടന്നു ;കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബസ്സ്റ്റാന്റിന്റെ ശിലാസ്ഥാപനം നടത്തി. വ്യവസായ-ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചത്. ജില്ലയുടെ വികസന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍

വീട്ടില്‍ നിന്നുള്ള നിലവിളികള്‍

അര്‍ദ്ധജീവിതങ്ങള്‍ ജീവിതത്തിന്റെ പൂര്‍ണതയിലേക്ക് വിവരണാതീതമായി നിറയുന്നു. വീട്ടില്‍ നിന്നുള്ള നിലവിളികള്‍ സാമൂഹ്യ പരതയില്‍ വിലയിച്ച് ഒരുമിച്ച് പൂക്കുന്നു.

നിലപാട് തിരിഞ്ഞുകുത്തുന്നു, വിടാതെ വിവാദവും…

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബസ്സ്റ്റാന്റിന് ഇന്ന് ശിലാസ്ഥാപനം നടത്തുന്നതോടൊപ്പം വിവാദങ്ങളും കത്തിപ്പടരുന്നു.

ഡിഐജിക്കെതിരെ വ്യാജപരാതി : യുവാവിനെതിരെ കേസ്

വള്ളിക്കുന്ന് : ഉത്തരമേഖല ഡിഐജി ശ്രീജിത്തിനെതിരെ വ്യാജപരാതി നല്‍കി അപമാനിച്ചു എന്ന കുറ്റത്തിന് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കെ.പി ഷാജിക്കെതിരെ

ഹാര്‍ബര്‍ ; ലീഗ് തട്ടിപ്പ് നിര്‍ത്തണം യൂത്ത്‌കോണ്‍ഗ്രസ്സ്

പരപ്പനങ്ങാടി : ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ മുസ്ലിംലീഗ് നിലപാടിനെതിരെ കടുത്ത ഭാഷയുമായി യൂത്ത് കോണ്‍ഗ്രസ്സ്. ഹാര്‍ബറിന്റെ പിതൃത്വം

താനൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് ശിലാസ്ഥാപനം നാളെ

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബസ്സ്റ്റാന്റിന്റെ ശിലാസ്ഥാപനം നാളെ നടക്കും. വൈകുന്നേരം 4 മണിക്ക് വ്യവസായ-ഐ ടി വകുപ്പ്

ചെട്ടിപ്പടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനെ ചെയ്തു.
ആദ്യവില്‍പ്പന നടത്തിയത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചറാണ്.

error: Content is protected !!
Scroll to Top