ട്രക്ക് സമരം; പാചകവാതക വിതരണം പ്രതിസന്ധിയില്‍.
ചേളാരി: ട്രക്ക് സമരം തുടരുന്നതോടെ പാചകവാതക വിതരണം താറുമാറായി. ലോറിസമരം കാരണം പാചകവാതകം എത്താത്തതിനെ തുടര്‍ന്ന് ചേളാരി ഇന്ത്യന്‍
ചേളാരി: ട്രക്ക് സമരം തുടരുന്നതോടെ പാചകവാതക വിതരണം താറുമാറായി. ലോറിസമരം കാരണം പാചകവാതകം എത്താത്തതിനെ തുടര്‍ന്ന് ചേളാരി ഇന്ത്യന്‍
വള്ളിക്കുന്ന് : കഴിഞ്ഞ ഒരാഴ്ച്ചയായി ചെട്ടിപ്പടി, വള്ളിക്കുന്ന് മേഖലയില്‍ മോഷ്ട്ാക്കളുടെ വിളയാട്ടം വ്യാപകമാകുന്നു.
താനൂര്‍: താനൂര്‍ ദേവധാറില്‍ റെയില്‍വെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. റെയില്‍വെ മേല്‍പ്പാലം
തിരൂരങ്ങാടി : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റിയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ തിരൂരങ്ങാടി പഎസ്എംഒ
പരപ്പനങ്ങാടി : ഷൊര്‍ണ്ണൂര്‍- മംഗലാപുരം റെയില്‍ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം
താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ – തിരൂര്‍ റൂട്ടില്‍ ഇന്നും ബസ്സുകള്‍ ഓടിയില്ല. താനൂര്‍ മൂലക്കലില്‍ ബസ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടിയ സംഭവത്തെ
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ശരീരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധിച്ചു.ക്യാമ്പസില്‍ വൈസ്ചാന്‍സിലര്‍ പോസ്റ്ററുകള്‍
മലപ്പുറം : ദേശീയപണിമുടക്കില്‍ ജില്ലയിലെ സര്‍വീസ് മേഖല നിശ്ചലമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ അടഞ്ഞുകിടന്നു. ജില്ലാ മൃഗ സംരക്ഷണ
പരപ്പനങ്ങാടി : എസ് ബി ടി യുടെ ചെട്ടിപ്പടി ശാഖയില്‍നിന്നും 1 ലക്ഷം രൂപ യുമായി പുറത്തിറങ്ങിയ ആളില്‍ നിന്നും ബൈക്കിലെത്തിയ അക്ജ്ഞാതന്‍ 50,000 രൂപ
താനൂര്‍: ഒഴൂര്‍ മണലിപ്പുഴ ഐ എച്ച് ഡി പി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ള പദ്ധതി ജലവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പരാതി ഉയരുന്നു.