Section

malabari-logo-mobile

ബൈക്കിലെത്തി പണം തട്ടി

HIGHLIGHTS : പരപ്പനങ്ങാടി : എസ് ബി ടി യുടെ ചെട്ടിപ്പടി ശാഖയില്‍നിന്നും 1 ലക്ഷം രൂപ യുമായി പുറത്തിറങ്ങിയ ആളില്‍ നിന്നും ബൈക്കിലെത്തിയ അക്ജ്ഞാതന്‍ 50,000 രൂപ

പരപ്പനങ്ങാടി : എസ് ബി ടി യുടെ ചെട്ടിപ്പടി ശാഖയില്‍നിന്നും 1 ലക്ഷം രൂപ യുമായി പുറത്തിറങ്ങിയ ആളില്‍ നിന്നും ബൈക്കിലെത്തിയ അക്ജ്ഞാതന്‍ 50,000 രൂപ തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. ചെട്ടിപ്പടി സ്വദേശി കറുത്താമാക്കകത്ത് ആബിദിനാണ് പണം നഷ്ട്ടപ്പെട്ടത്. ഹെല്‍മെറ്റ്ധാരിയായ ബൈക്ക് യാത്രക്കാരനാണ് പണം തട്ടിയത്. തിങ്കളാഴിച്ച വൈകീട്ട് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!