Section

malabari-logo-mobile

ചെട്ടിപ്പടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്

HIGHLIGHTS : പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനെ ചെയ്തു. ആദ്യവില്‍പ്പന നടത്തിയത് തിരൂ...

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനെ ചെയ്തു.

ആദ്യവില്‍പ്പന നടത്തിയത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചറാണ്. ചടങ്ങില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷനായി.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!