Latest News

തൃശ്ശൂരില്‍ ഐറിഷ് യുവതിയെ കാണാതായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വെച്ച് ഐറിഷ് യുവതിയെ കാണാതായതായി വീട്ടുകാരുടെ പരാതി. ഡല്‍ഹിയിലെ ഐറിഷ് എംബസിയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്.

ലാലൂരില്‍ സമരം ശക്തമാകുന്നു. കെ.വേണു നിരാഹാരം തുടങ്ങി.

തൃശ്ശൂര്‍ : മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ലാലൂരില്‍ തുടര്‍ന്നു വരുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി

error: Content is protected !!
Scroll to Top