Latest News

മിനിബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം.

വാഗമണ്‍: മിനിബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍മരിച്ചു. ഈരാറ്റുപേട്ടക്കടുത്ത് വെള്ളിക്കുളത്താണ് ,സംഭവം. ആലപ്പുഴ മുഹമ്മ സ്വദേശികളാണ് മരിച്ചത. ആലപ്പുഴയില്‍ നിന്നുള്ള വാദ്യമേളസംഘമാണ്

നാവികര്‍ റിമാന്റില്‍ ; കോടതിക്ക് പുറത്ത് വന്‍ പ്രധിഷേധം

സി.ജെ.എം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് ഇവരെ കോടതി റിമാന്റ് ചെയ്തു. ആദ്യ മൂന്ന് ദിവസം ഇവര്‍ പോലീസ് കസ്റ്റഡിയിലായിരിക്കും

സംസ്ഥാനബജറ്റ് നീളും.

ഈ വര്‍ഷത്തെ സംസ്ഥാനബജറ്റ് പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷമേ അവതരിപ്പിക്കുകയുള്ളൂ എന്ന് ധനമന്ത്രി

error: Content is protected !!
Scroll to Top