Section

malabari-logo-mobile

ഇന്നു മുതല്‍ എസി കോച്ചില്‍ ഐഡി നിര്‍ബന്ധം.

HIGHLIGHTS : ഇന്നുമുതല്‍ റെയില്‍വേ എസി കോച്ചില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു. ഇതുവരെ ഇ.ടിക്കറ്റിന് മാത്രമെ

ഇന്നുമുതല്‍ റെയില്‍വേ എസി കോച്ചില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു. ഇതുവരെ ഇ.ടിക്കറ്റിന് മാത്രമെ തിരിച്ചറിയല്‍ രേഖ ആവശ്യമായിരുന്നുള്ളൂ.

തിരിച്ചറിയല്‍ രേഖ കൈവശമില്ലാത്തവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!