ബജറ്റിനെതിരെ പ്രതിഷേധം.
ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായി. വി.എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത
ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായി. വി.എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത
2012 -13 വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്ചുദാനന്ദന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നത്തെ മംഗളം പത്രത്തിലാണ് ബജറ്റി കാര്യാങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് വിഎം സുധീരന്‍ രംഗത്. ത്മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സി.ബി.ഐക്ക്
വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും
കൊച്ചി:സംസ്ഥാനത്തെ ആദ്യ മെമു ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളത്തിനും കൊല്ലത്തിനും ഇടയിലാണ് മെമു ട്രെയിന്‍ ഓടിത്തുടങ്ങി.
കാസര്‍കോട്: മുസ്ലീംലീഗ് കാസര്‍കോഡ് ജില്ലാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ കൈയ്യാംങ്കളി.
തിരുവനന്തപുരം : കിളിരൂര്‍ കേസിലെ നാലാം പ്രതി ലതാനായരെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച കേസില്‍ കുറ്റക്കാരെന്ന്
പിറവം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലംഘിച്ച് പിറവത്ത് തുടര്‍ന്നതിന് രണ്ട് സിപിഐഎം എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്എടുത്തിരിക്കുന്നത്.
എറണാകുളം: ലേക്ഷോര് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സ്മാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ഡോക്ടറെ പോലീസ്
ആലപ്പുഴ: കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തിലെ ഒന്നാംപ്രതിയായ പ്രശോഭ് സുഗതനെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ്