ഞായറാഴ്ച ജഗതി ശ്രീകുമാറിന് വീണ്ടും ശസ്ത്രക്രിയ നടത്തി. ട്രക്കിയോട്ടമി സര്‍ജറിയാണ് നടത്തിയത്. കഴുത്തില്‍ ചെറിയ സുഷിരം നല്‍കി ശ്വാസതടസ്സം മാറ്റുന്നതിനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ശസ്ത്രക്രിയയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




