Latest News

തമിഴ് അവതാരകയോട് ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്രൂരത.

ശ്രീലങ്കന്‍ സൈന്യം ആഭ്യന്തര യുദ്ധകാലത്ത് നടത്തിയ കൊടും ക്രൂരതകള്‍ പുറത്ത്. തമിഴ് വാര്‍ത്താ അവതാരികയും ഗായികയുമായിരുന്ന സുപ്രിയയോട് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ചാനല്‍ 4 പുറത്ത് വിട്ടിരിക്കുന്നത്.

പീതാംബരകുറുപ്പ് തന്നെ അപമാനിച്ചെന്ന് ശ്വേത മൊഴി നല്‍കി

കൊച്ചി : കൊല്ലത്തെ പ്രസിഡന്‍സി വള്ളംകളി വേദിയില്‍ വച്ച് തന്നെ അപമാനിച്ചത് എംപിയും വ്യവസായിയുമാണെന്ന് നടി ശ്വേതാമേനോന്‍ പോലീസിന് മൊഴി നല്‍കി.കൊച്ചിയില്‍ വച്ചാണ് കൊല്ലം ഈസ്റ്റ് പോലീസ് സിഐ സിസിലിയുടെ നേതൃത്വത്തിലാണ് ശ്വേതനയില്‍ നിന്ന് മൊഴിയെടുത്തത്.

സെന്‍കുമാറിനെതിരെ പോസ്റ്റര്‍ എസ്ഡിപിഐക്കെതിരെ കേസ്

മലപ്പുറം: ഇന്റലിജന്‍സ് എഡിജിപിടി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിച്ചതിന് പോപ്പുര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസ് കേസെടുത്തു.

ആന്ധ്രയില്‍ ട്രെയിനിടിച്ച് 10 മരണം.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിജയനഗരത്തിനടുത്ത് ട്രെയിനിടിച്ച് 10 പേര്‍ മരിച്ചു. വിജയനഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഗജ്വാല്‍രേഖ സ്‌റ്റേഷനടുത്താണ് അപകടമുണ്ടായത്. ആലപ്പുഴ-ധര്‍ബാദ് എക്‌സ്പ്രസിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം;മംഗള്‍യാന്‍ കൗണ്ട് ഡൗണ്‍ തുടങ്ങി

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം മംഗള്‍യാന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് മംഗള്‍യാന്റെ വിക്ഷേപണം. കൗണ്ട് ഡൗണ്‍ അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നില്‍ക്കും. പിഎസ്എല്‍വി 25 റോക്കറ്റാണ് മംഗള്‍യാനെ വഹിച്ച് കൊണ്ട് യാത്രതിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തയ്യാര്‍ : ശ്വേതാ മേനോന്‍

കൊച്ചി: പ്രസിഡന്‍സി വള്ളംകളിയുടെ വേദിയില്‍ വച്ച് പീതാംബരകുറുപ്പ് എംപി തന്നെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക പരാതി നല്‍കുമെന്ന് നടി ശ്വേതാ മേനോന്‍, പരാതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും തനിക്ക് നേരിട്ട അപമാനം മറക്കാനാകില്ലെന്നും ശ്വേത വ്യക്തമാക്കി.

താനൂരിര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു : നാലു പേര്‍ക്ക് പരിക്ക്

താനൂര്‍ : ഭക്ഷണം കഴിച്ച ബില്ലിനെ കുറിച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ താനൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ അന്യഭാഷതൊഴിലാളി

ഷാരൂഖിന് ഇന്ന് 48 ാം പിറന്നാള്‍

മുംബൈ : ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഇന്ന് 48 ാം ജന്മദിനം. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ ബംഗ്ലാവിന് പുറത്ത് ആരാധകര്‍ പടക്കം പൊട്ടിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു.

ഒമാനില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ സൂറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികളും ഒരു ഒമാന്‍ പൗരനും മരിച്ചു. മലപ്പുറം ഒളവട്ടം സ്വദേശി ഫിന്‍സാര്‍, തിരുവല്ല സ്വദേശികളായ അനില്‍ ജോയ്, ഷിബു സാമുവല്‍ എന്നീ മലയാളികളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കൊടുവള്ളി സ്വദേശി ഇക്ബാലിനെ ആശുപത്രിയില്‍

error: Content is protected !!
Scroll to Top