അരമണിക്കൂര്‍ മഴയില്‍ പരപ്പനങ്ങാടിയിലെ റോഡുകളില്‍ പകുതിയും വെള്ളത്തിലായി
പരപ്പനങ്ങാടി: ഇന്ന് വൈകീട്ട് നാലുമണിയോടെ പെയ്ത കനത്ത മഴയില്‍ പരപ്പനങ്ങാടിയിലെ പടിഞ്ഞാറുഭാഗത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കനത്ത ഇടിയും മിന്നലുമടക്കം 35 മിനിറ്റ് നേരം മാത്രമാണ് മഴപെയ്തത്.










