പിണറായിയെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഎം സക്രട്ടറിയേറ്റ്
തിരു : ലാവിലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയദൂഷ്‌ലാക്കോടെയാണെന്ന പാര്‍ട്ടി നിലപാടിന്റെ സാധൂകരണമാണ് കോടതി വിധിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
തിരു : ലാവിലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയദൂഷ്‌ലാക്കോടെയാണെന്ന പാര്‍ട്ടി നിലപാടിന്റെ സാധൂകരണമാണ് കോടതി വിധിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
മലപ്പുറം : ലാവിലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാടകെ സിപിഎം പ്രകടനങ്ങള്‍.
വിവാഹത്തില്‍ ഞാന്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല സിനിമയിലെ നല്ല വേഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് നടി മൈഥിലി പറഞ്ഞു. എപ്പോഴും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മൈഥിലി പറഞ്ഞു.
ചെന്നൈ : ഇന്ത്യയുടെ പ്രഥമ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. മംഗള്‍യാന്റെ ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ചൊവ്വാ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തി 45 ദിവസം ഭൂമിയുടെ ഭ്രമണ പഥത്തെ വലം വെച്ചതിന് ശേഷമായിരിക്കും പേടകം ചൊവ്വയിലേക്കുള്ള യാത്ര തിരിക്കുക.
കൊച്ചി: നടി ശ്വോതാമേനോന്‍ എന്‍ പീതാംബര കുറുപ്പ് എംപിക്കെതിരെ നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്ത്. കൊല്ലത്ത് വള്ളംകളി മല്‍സര വേദിയില്‍ വെച്ച് പീതാംബര കുറുപ്പ് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ പലതവണ സ്പര്‍ശിച്ചെന്ന് ശ്വേതാ മേനോന്‍ പോലീസിന് മൊഴി നല്‍കി.
നജറാന്‍ : കൊലകേസില്‍ കുറ്റവാളിയായ സൗദി യുവാവ് ദഫീര്‍ അബ അല്‍ തഹീനിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നടത്തിയ പ്രചരണം പാഴായി.
തിരു : ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസില്‍ ഇപ്പോഴത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. കേസില്‍ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് സിബിഐ പ്രതേ്യക കോടതി. പിണറായി വിജയനടക്കം 4 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കി. തിരുവനന്തപുരം പ്രതേ്യക സിബിഐ കോടതിയുടോതാണ് നടപടി. ഗൂഢാലോചന തെളിയിക്കാന്‍ ആയില്ലെന്ന് കോടതി പറഞ്ഞു.
ഗൂഡല്ലൂര്‍ : വന്യം മൃഗങ്ങളെ ശല്ല്യം ചെയ്തതിന് മുതുമല കടുവാ സംരക്ഷണ കേന്ദ്രം മലയാളികളായ വിനോദ സഞ്ചാരികളില്‍ നിന്നും വനം വകുപ്പ് പിഴ ഈടാക്കി. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സാബിഖ് (23) വയനാട് നെന്മേനി സ്വദേശി ഷംസുദ്ദീന്‍ (42) കോഴിക്കോട് സ്വദേശി ആര്‍ ഉദയബാനു (43) ബംഗളൂരു സ്വദേശി സയ്യിദ് ഇര്‍ഫാന്‍ (26) എന്നിവരില്‍ നിന്നാണ് 6500 രൂപ പിഴ ഈടാക്കിയത്. ഫോറസ്റ്റ് റെയ്ഞ്ചര്‍ കാന്തന്‍, ഗാര്‍ഡുമാരായ സുധീര്‍ കുമാര്‍ , അണ്ണാദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ
റിയാദ് : നിതാഖത് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അനധികൃത തൊഴിാലളികള്‍ സൗദി വിടുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യേണ്ടതിന്റെ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ സര്‍ക്കാര്‍ പരിശോധന ശക്തമാക്കി. ഇന്നലെ മാത്രം സൗദിയി്ല്‍ 5000ത്തിലധികം പേര്‍ പിടിയിലായതായാണ് വിവരം.
പരപ്പനങ്ങാടി: ഇന്ന് വൈകീട്ട് പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശി വലിയവളപ്പില്‍ കൊടശ്ശേരി ഖാലിദിന്റെ മകന്‍ കബീര്‍(25)ആണ് മരിച്ചത്.