പരപ്പനങ്ങാടിയില്‍ 48 കുപ്പി ഗോവന്‍ മദ്യം പിടികൂടി.
പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ വിതരണത്തിനായി കൊണ്ടുവന്ന 48 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യം പരപ്പനങ്ങാടിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി.
പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ വിതരണത്തിനായി കൊണ്ടുവന്ന 48 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യം പരപ്പനങ്ങാടിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി.
ഹാസ്യതാരമായതിനാല്‍ തന്നോടൊപ്പം നായികമാരെ കിട്ടാനില്ലെന്ന് സുരാജ് വെഞ്ഞാറമൂടിന്റെ പരിഭവം. മലയാളത്തിലെ നായിക നടിമാര്‍ക്ക് സൂപ്പര്‍ താരങ്ങളോടൊപ്പം മാത്രമാണ് അഭിനയിക്കാന്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം മോഹനന്‍ കെ കെ ലതിക എംഎല്‍എയ്‌ക്കൊപ്പം റസ്റ്റോറന്റില്‍ സംസാരിച്ചത് വിവാദമാകുന്നു. ജയിലില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരവെ കോളേജിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
തിരൂര്‍ : വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്ന് തിരൂരിലെത്തിച്ചു.
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് നായിക കരീന കപൂര്‍. കരീന മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊല്‍കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 24 പന്തുകളില്‍ നിന്നും 10 റണ്‍സോടെയാണ് പുറത്തായത്. ഫില്ലിങ് ഫോര്‍ഡാണ് സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
വേങ്ങര: ഗായകനും കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകനുമായ നജ്മല്‍ ബാബു(65) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വേങ്ങരയിലെ വീട്ടില്‍ വെച്ച് രാത്രി 10 മണിയോടെയാണ് അന്ത്യം.
തിരു: നിതാഖത്ത് പ്രതിസന്ധിയില്‍ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിന് അംഗീകാരം. ക്രീമിലെയര്‍ പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പാലക്കാട്: ഷൂട്ടിങ്ങിനിടെ ഒഴുക്കില്‍പ്പെട്ട നടന്‍ ഉണ്ണമുകുന്ദന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് നെല്ലിയാമ്പതിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലാസ്റ്റ് സപ്പര്‍’എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഉണ്ണിമുകുന്ദനും നടി ഷേര്‍ലിയും നടന്‍ അനുമോഹനും ഉള്‍പ്പെട്ട പുഴയിലേക്ക് ചാടുന്ന സീനെടുക്കുന്നതിനിടെയാണ് സംഭവം.
കോഴിക്കോട്:സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പേര് ദോഷമുണ്ടാക്കി സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശ്രമിക്കില്ലെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിനു കിട്ടിയ താക്കീതാണ് ഇന്നലെ പിണറായിക്ക് അനുകൂലമായ വിധിയെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫില്‍ ഭിന്നതയുണ്ടാകുമെന്നും അദേഹം പറഞ്ഞു.