കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട്; വിജിലന്‍സ് അനേ്വഷണത്തിന് സ്റ്റേ
കൊച്ചി : കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിജിലന്‍സ് അനേ്വഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ചാണ് ഉത്തരവിറക്കിയത്. രണ്ടു മാസത്തേക്കാണ് സ്റ്റേ.









