സ്വര്‍ണകടത്ത് ഇടവേള ബാബുവിനേയും ജ്യോതിര്‍മയിയേയും ചോദ്യം ചെയ്‌തേക്കും?
കൊച്ചി : കരിപ്പുര്‍ വിമാനത്താവളം വഴി എയര്‍ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിനിമാതാരം ഇടവേള ബാബുവിനേയും
കൊച്ചി : കരിപ്പുര്‍ വിമാനത്താവളം വഴി എയര്‍ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിനിമാതാരം ഇടവേള ബാബുവിനേയും
തേഞ്ഞിപ്പലം: മലപ്പുറം ജില്ല സ്കൂള്‍ കായികമേളക്ക് കോഴിക്കോട്
മൂന്നാറില്‍ ഷൂട്ടിങ്ങിനിടെ നടി നസ്രിയക്ക് പരിക്കേറ്റു. തമിഴ്ചിത്രമായ ‘വായ് മൂടി പേശവ’ത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് നസ്രിയക്ക്
തിരൂര്‍ : ഉപ്പയെയും, മകനെയും കൊലപ്പെടുത്തി ഒരു നാടിനെ മുഴുവന്‍ നാടുക്കിയ ഇരട്ട കൊലപാതകത്തിലെ പ്രതി സിദ്ദിഖ് പിടിയില്‍. കൂട്ടായി അഴിമുഖത്തു വെച്ച് ഇന്ന് രാവിലെ 8 മണിയോടെയാണ് ഇയാള്‍ പിടിയിലായത്. കൂട്ടായി അഴിമുഖത്തു നിന്നും ജങ്കാറില്‍ പൊന്നാനിയിലേക്ക് കടക്കുകയായിരുന്ന സിദ്ദിഖ് പോലീസിനെ കണ്ടതോടെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
ദില്ലി : ബലാത്സംഗം തടയാനാവുന്നില്ലെങ്കില്‍ അത് ആസ്വാദിക്കുക എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ പാരമര്‍ശം വിവാദത്തില്‍. രാജ്യത്തെ കായിക മേഖലയിലെ വാതുവെപ്പ് തടയാന്‍ സാധ്യമാകുന്നില്ല എങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെക്കവെയാണ് സിബിഐ ഡയറക്ടറുടെ ഈ വിവാദ ബലാത്സംഗ പരാമര്‍ശം.
തിരു: തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും പെയതുകൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുവേളിയിലും വലിയശാലയിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല.
ഇന്ത്യയില്‍ മൊബൈലിലുടെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത . പ്രമുഖകമ്പിനികളല്ലാം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചു.
കൊച്ചി: തന്നെ ലൈംഗികമായി ഉപയാഗിച്ചിരുന്നെന്ന് സരിത മജിസ്‌ട്രേറ്റിന് മുമ്പാകെ മെ#ാഴി നല്‍കിയിരുന്നെന്ന് മജസിട്രേറ്റ് എന്‍വി രാജു വിജിലന്‍സ് രജിസ്ട്രാറോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ മൊഴി രേഖപ്പേടുത്തുന്നതില്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിക്ക് സമര്‍പ്പിച്ച വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു.
കൊച്ചി: സിനിമാലോകത്തിന് അപരിചതമായ മറ്റൊരു വിവാഹം കൂടി മലയാളസിനിമയില്‍ .പ്രശസ്ത സംവിധായകന്‍ സമീര്‍ താഹിറാണ് ഇന്ന് മതാചാരങ്ങളില്ലാതെ ലളിതാമായി എറണാകുളത്തെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായത്. എറണാകുളം സ്വദേശി നീതുവാണ് വധു.
ദോഹ: പെരുമണ്ണാമൂഴി കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയും സെക്‌സ് റാക്കറ്റിന് കൈമാറുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഖത്തറിലുള്ളതായി സംശയം. ദുബൈയില്‍ നിന്ന് ഓണ്‍ എറൈവല്‍ വിസയിലാണ്