മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ശനിയാഴ്ച കോഴിക്കോട്ട്
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട ിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ (നവംബര്‍ 16) മലബാര്‍ ക്രിസ്്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട ിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ (നവംബര്‍ 16) മലബാര്‍ ക്രിസ്്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മലയോരമേഖലയിലും ഇടുക്കിയിലും ഹര്‍ത്താലാചരിക്കുന്നു.
ദില്ലി : ഡോക്ടറാവാന്‍ ഇനി എംബിബിഎസ് വേണ്ട. കോളേജിലെ ത്രിവര്‍ഷ ബിരുദ കോഴ്‌സായ ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിന് കേന്ദ്ര മന്ത്രി സഭയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേരളം എതിര്‍ത്തിരുന്ന ബിഎസ്‌സി കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്‌സിനാണ് അംഗീകാരം നല്‍കിയത്.
മുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തു . ഉച്ചഭക്ഷണത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സ് 182 റണ്‍സിന് ആദ്യ ദിനത്തില്‍ തന്നെ അവസാനിച്ചു.
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ഹവേരിയില ബസ്സിന് തീപിടിച്ച് 7 പേര്‍ മരിച്ചു. ബസ് ഡിവൈഡറില്‍ ഇടിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചാണ് അപകടമുണ്ടായത്. ബസ്സില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് മുംബൈയ്ക്ക് പോവുകയായിരുന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.
വളാഞ്ചേരി : വളാഞ്ചേരിയില്‍ കുഴല്‍പ്പണവുമായി ബൈക്കില്‍ പോവുകയായിരുന്ന താമരശ്ശേരി സ്വദേശി പിടിയില്‍. കിഴക്കേകണ്ടി അബ്ദുള്‍ നാസര്‍ (38) നെയാണ് ദേശീയ പാത വെട്ടിച്ചിറക്കടുത്ത്
കോഴിക്കോട് : പെരുവണ്ണാമൊഴിയിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭകേസില്‍ വിദേശത്തേക്ക് കടന്ന നാലു പ്രതികളില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര സ്വദേശി ജുനൈസ്, എടത്തുങ്കര സ്വദേശി ഷാഫി മുഹമ്മദ്, സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.
തിരൂരങ്ങാടി: ജില്ലയിലെ നാലാമത്തെ വിദ്യഭ്യാസജില്ലയായി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല രൂപികരിച്ചു. ബുധനാഴച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് : പ്രശസ്ത ചലചിത്ര നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് രാവിലെ 10.15 നായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. പക്ഷാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദേഹം. നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഷാര്‍ജ : പെരുവണ്ണാമുഴിയക്കടുത്ത് സ്‌കൂള്‍കുട്ടികളെയടക്കം ഇരയാക്കിയ കേസിലെ ഒന്നാം പ്രതി കുന്നത്ത് അഷറഫ് ഷാര്‍ജയിലെത്തിയതായി