എനിക്കിഷ്ടം ഇന്ദ്രനോട് ; ഭാമ
സിനിമാ ലോകത്ത് തനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടെങ്കിലും ഏറ്റവും അടുപ്പം ഇന്ദ്രജിത്തിനോടാണെന്നു നടി ഭാമ. ഒട്ടേറെ ചിത്രങ്ങളില്‍ തങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെന്നും ഇന്‍ഡസ്ട്രിയില്‍ തന്റെ പ്രിയ സുഹൃത്ത് ഇന്ദ്രനാണെന്നും ഭാമ പറഞ്ഞു.










