വധുവിന്റെ നാക്ക് കടിച്ചെടുത്ത് കാമുകന്റെ പ്രതികാരം
വിവാഹത്തിന് തൊട്ട് മുമ്പ് പ്രതിശ്രുധ വധുവിന്റെ നാക്ക് കാമുകന് കടിച്ചെടുത്തു. മുപ്പത് കാരിയായ യുവതിയുടെ വിവാഹം മറ്റൊരു
വിവാഹത്തിന് തൊട്ട് മുമ്പ് പ്രതിശ്രുധ വധുവിന്റെ നാക്ക് കാമുകന് കടിച്ചെടുത്തു. മുപ്പത് കാരിയായ യുവതിയുടെ വിവാഹം മറ്റൊരു
ദോഹ: വെസ്റ്റ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം ഫലസ്തീന്‍ ദേശീയ ടീമുമായി ഏറ്റുമുട്ടുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അല്‍ സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും വാശിയേറിയ മത്സരം ആസ്വദിക്കുന്നതിനും ഖത്തര്‍
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവിനെതിരെ സമരം നടക്കുന്ന പന്തല്‍ 24 മണിക്കൂറിനകം പൊളിച്ചു മാറ്റണമെന്ന റവന്യൂ അധികൃതരുടെ ഉത്തരവ് പരസ്യമായി കത്തിച്ച് സമരസമിതിയുടെ പ്രതിഷേധം. ഇന്ന് രാവിലെ 11.30 ഓടെ ധര്‍ണ്ണാസമരം നടന്നുകൊണ്ടിരിക്കുന്ന പന്തലിന് മുന്നില്‍ വെച്ചാണ് ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചത്.
കെയ്‌റോ : ഈജിപ്തില്‍ പോലീസ് ആസ്ഥാനത്തിന് നേരെ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട പശ്ചാതലത്തില്‍ ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഈജിപ്ത് പ്രധാനമന്ത്രി ഹാസം ബ്ലാവിയാണ് പ്രഖ്യാപനം നടത്തിയത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പഞ്ചായത്തായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. ചെട്ടിപ്പടി സ്വദേശി കാരാട്ട് ചായിച്ചന്‍. പരപ്പനങ്ങാടി കൊലക്കുന്നത്ത്
പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനെതിരെ ജനകീയ സമിതി സമരം നടത്തിവരുന്ന സമരപന്തല്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി സമരപന്തല്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റ
വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ വീണ്ടും സിനിമക്ക് വേണ്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കുന്നു. മാരത്തോണിന്റെ ആവേശത്തില്‍ മഞ്ജു പങ്കെടുക്കുന്ന രംഗങ്ങളാണ് 29 ന് കൊച്ചിയില്‍ ചിത്രീകരിക്കുക.
കൊച്ചി: സര്‍വ്വീസ് ടാക്‌സ് റെയ്ഡുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനായി നടന്‍ ദിലീപ് കൊച്ചിയിലെ കസ്റ്റം ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് സഹോദരനും നിര്‍മ്മാതാവുമായ അനൂപിനൊപ്പം ഹാജരായത്.
ഹൈദരബാദ് : പാര്‍ക്കില്‍ വന്നിരുന്നതിന് കമിതാക്കളെ പരസ്യമായി പോലീസ് ഇന്‍സ്‌പെക്ടര്‍ ഏത്തമിടുവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.
ആറോളം വരുന്ന കമിതാക്കളെ പരസ്യമായി ഏത്തമിടുവിക്കുകയും അത് ഒരു പോലീസുകാരന്‍ എണ്ണികൊണ്ട് നില്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോഴിക്കോട് : കോഴിക്കോട് റോഡ് പണിക്കിറക്കിയ മെറ്റല്‍കൂനയില്‍ ബൈക്ക് കയറി ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.