ഗുല്‍ബര്‍ഗ കൂട്ടക്കൊല : മോദിക്കനുകൂലമായ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു
2002ലെ ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ നരേന്ദമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രോ പോളിറ്റീന്‍ കോടതി
2002ലെ ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ നരേന്ദമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രോ പോളിറ്റീന്‍ കോടതി
യുവാക്കളുടെ മനംകീഴടക്കിയ കവാസാക്കിയുടെ രണ്ട് പുത്തന്‍ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. കവാസാക്കി സെഡ് 1000 , നിഞ്ജ 1000 എന്നീ പുതിയ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 12.50 ലക്ഷം രൂപയാണ് ഇവയുടെ എക്‌സ് ഷോറൂം വില.
കൊച്ചി : സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ 1720 പമ്പുകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചത്.
ഇന്ധന ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറാവണം, വന്‍കിട ഫ്‌ളാറ്റുകള്‍ക്കും മറ്റും ബാധകമാകുന്ന
അഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചീട്ട് നല്‍കിയ ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ ഇന്ന് വിധി വന്നേക്കും.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രതേ്യക അന്വേഷണവിഭാഗത്തിനെതിരെ കലാപത്തിന്റെ ഇര സാക്കിയ ജഫ്രി സമര്‍പ്പിച്ച
ബാഗ്ദാദ് : ക്രിസ്തുമസ് ദിനത്തില്‍ ഇറാക്കില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് അക്രമണം ഉണ്ടായത്. ബാഗ്ദാദിനടുത്ത് ദോരയില്‍ ഒരു ക്രിസ്ത്യന്‍പ്പള്ളിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആക്രമണം നടത്തുന്നതിന് തൊട്ട് മുമ്പായി ക്രിസ്ത്യാനികള്‍ തിങ്ങി പാര്‍ക്കുന്ന
മദ്ധ്യപ്രദേശ് : ഭര്‍ത്താവ് ടോയ്‌ലെറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 27 കാരിയായ ഭാര്യ തിരിച്ച് വീട്ടിലെത്തി. കോടതി മുമ്പാകെയാണ് ഭാര്യക്ക് ഭര്‍ത്താവ് വാക്ക് നല്‍കിയത്.
സൂപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഈ വിഷയം പ്രമേയമായി മലയളത്തിലൊരു സിനിമ വരുന്നു.
ആറുവയസുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ 17കാരനായ കൗമാരക്കാരനെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തല്ലിചതച്ചു
പതിനഞ്ച് ദിവസത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കും
ആം ആദ്മി പാര്‍ട്ട് നേതാവ് അരവിന്ദ് കെജരിവാള്‍ ഡിംസംബര്‍ 28ന് ദില്ലി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ദില്ലിയുടെ ചരിത്രത്തിലെ ആദ്യകോണ്‍ഗ്രസ്സ്, ബിജെപി ഇതര മന്ത്രിസഭയാകും ഇത്. രാംലീല മൈതാനത്ത് വച്ചാണ് സത്യപ്രതിഞ്ജ ചടങ്ങുകള്‍ നടക്കുക.
പെരിന്തല്‍മണ്ണ : മങ്കടയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികളും അവരുടെ