Latest News

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ദില്ലി: അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍്ട്ടി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ.
കെജരിവാളിനൊപ്പം മനീഷ് സിസോഡിയ, രാഖി ബിര്‍ള, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗിരീഷ് സോണി

ആന്ധ്രയില്‍ ട്രെയിനില്‍ തീപിടുത്തം;26 മരണം.

അനന്തപൂര്‍: ആന്ധ്രാപ്രദേശില്‍ നന്ദേദ്-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ തീപിടിച്ച് 26 പേര്‍ മരിച്ചു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഡിവൈഎഫഐയുടെ ബസ്റ്റാന്‍ഡ് സമരം രാഷട്രീയപ്രേരിതം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

:പരപ്പനങ്ങാടി പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച ഡിവൈഎഫ്‌ഐ നടത്തിയ ‘കന്നുകാലി’ സമരം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍.

ജയിലില്‍ സരിതയ്ക്ക് ലഭിക്കുന്നത് വിഐപി പരിഗണന;സഹതടവുകാരി

കാക്കനാട്: സോളാര്‍തട്ടപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ജയിലില്‍ ലഭിച്ചിരുന്നത് വിഐപി പരിഗണനയെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തല്‍.
സരിതയ്ക്ക് ഹോട്ടലില്‍ നിന്നും നല്ല ഭക്ഷണവും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും എത്തിച്ചു കൊടുത്തിരുന്നതായും ഒരു ജയില്‍പ്പുള്ളിയോട് എന്ന തരത്തല്‍ സരിതയോട് ആരും പെരുമാറിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ദേശീയ പാത വികസനം കാര്യം; കേരളത്തിന് ഇളവില്ല കേന്ദ്രമന്ത്രി

തിരു: ദേശിയപാത വികസന കാര്യത്തില്‍ കേരളത്തിന് പ്രത്യേകമായ ഒരു തരത്തിലുള്ള ഇളവുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌ക്ര്# ഫെര്‍ണാണ്ടസ്.
ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഹൈവേ അതോറിറ്റിയുടെ നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് വഴികളെ കുറിച്ച് ദേശീയ തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും.

പരപ്പനങ്ങാടി ബസ്റ്റാന്റ് അഴിമതി; സമരം എസ്‌ഐ തടഞ്ഞു;ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമരം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ നടപടിക്കെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉച്ചയോടെ തിരൂര്‍ സിഐ റാഫിയടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ജനക്കൂട്ടം ഉച്ചയോടെ പിരിഞ്ഞു പോയത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. 17 ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ച പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് ഉപയോഗയോഗ്യമല്ലെന്നും

പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം വിറ്റു; ബിവറേജസ് ജീവനക്കാര്‍ അറസ്റ്റില്‍

ആലപ്പുഴ : ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പ് മാനേജരെയും, സെയില്‍സ്മാനെയും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം വിറ്റതിന് എക്‌സെസസ് സംഘം അറസ്റ്റ് ചെയ്തു.

മോഹന്‍ലാല്‍ രഞ്ജിത് ചിത്രത്തില്‍ മഞ്ജുവാര്യരില്ല ?

ഏറെ പ്രതീക്ഷയോടെ മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തിലുടെയുള്ള മഞ്ജുവാര്യരുടെ തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് സൂചന.
രഞ്ജിത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ കഥയുടെ പൂര്‍ണ്ണരൂപമായപ്പോള്‍ നായികക്ക് വേണ്ടത്ര പ്രാധാന്യമില്ലാത്ത ഒരു ചിത്രമായതോടെയാണ് മഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് ആലോചന വന്നത്.

ജഗതി ശ്രീകുമാറിന് വീല്‍ചെയറില്‍ നിന്ന് വീണ് പരിക്ക്

കോട്ടയം: റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതിശ്രീകുമാറിന് വീല്‍ചെയറില്‍ നിന്ന് വീണ് പരിക്കേറ്റു. വീഴ്ചയില്‍ തലയുടെ

error: Content is protected !!
Scroll to Top