ഹൈവേയില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ 100 ക്യാമറകള്‍
തിരു : സംസ്ഥാനത്തെ ഹൈവേകളില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ 100 ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. പൂര്‍ണ്ണമായും ഓട്ടേമെറ്റിക്കായും പ്രവര്‍ത്തിക്കുന്ന സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക.
അപകടങ്ങള്‍ ഏറെയം നടക്കുന്നത് അമിതവേഗതയും അശ്രദ്ധയും മൂലമാണെന്നതിനാല്‍ അമിതവേഗക്കാരെയും, അലക്ഷ്യമായി










