ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ക്വാലിസിന് ദക്ഷിണാഫ്രിക്കയുടെ യാത്രയയപ്പ്
ഡര്‍ബന്‍ :ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജാക്വിസ് കാലിസിന് ദക്ഷണാഫ്രിക്കന്‍ ടീമിന്റെ അവസ്മരണീയമായ യാത്രയയപ്പ്.രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ക്വാലിസിന്റെ










