Latest News

ചക്കപ്പുഴുക്ക് നാടന്‍ രുചിയില്‍ തയ്യാറാക്കാം

നാട്ടിന്‍പുറത്തെ ആ തനത് രുചിയില്‍ ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാംു. നല്ല വരിക്കച്ചക്കയോ കൂഴച്ചക്കയോ (പഴുക്കാത്ത പച്ചച്ചക്ക) ഇതിനായി ഉപയോഗിക്കാം. ആവശ്യമായ സാധനങ്ങള്‍പച്ചച്ചക്ക: 1 കിലോ (ചുളയരിഞ്ഞത്) ചക്കക്കുരു: 10-15 എണ്ണം (നീളത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി: ½ ടീസ്പൂണ്‍ ഉപ്പ്: പാകത്തിന് വെള്ളം: വേകാന്‍ ആവശ്യത്തിന് അരപ്പിന്: തേങ്ങ ചിരകിയത്: 1 ½ കപ്പ് കാന്താരി മുളക് അല്ലെങ്കില്‍ പച്ചമുളക്: 5-8 എണ്ണം (എരിവിനനുസരിച്ച്) ജീരകം: ½ ടീസ്പൂണ്‍ വെളുത്തുള്ളി: 3-4 അല്ലി ചുവന്നുള്ളി: 3 എണ്ണം

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും;വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കത്തുന്ന ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയാണ് ഇന്ന് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 15. 5 മുതല്‍ 64.5 വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ (04/04/2026) പത്തനംതിട്ട, ഇടുക്കി

error: Content is protected !!
Scroll to Top