ഇടിമിന്നലേറ്റ് 12 കാരി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്.

മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top